Jawaharlal nehru biography malayalam cinema



Ho chi minh biography

Jawaharlal nehru biography in telugu...

ഓർക്കണം നെഹ്റുവിനെയും നെഹ്റുവിയൻ കാല​ഘട്ടത്തെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെയും

Samayam Malayalam | Updated: 27 May 2020, 10:52 am

Subscribe

പ്രശസ്ത സ്റ്റാറ്റിസ്റ്റിഷ്യൻ പിസി മഹലനോബിസിന്റെ പിന്തുണയോടുകൂടിയാണ് ആസൂത്രിതമായ വികസനത്തിനുള്ള മാതൃകകൾ അദ്ദേഹം തെരഞ്ഞെടുത്തത്.

ഇത് വളരെയധികം വിജയകരമായിരുന്നു.

Samayam Malayalam
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു അന്തരിച്ചിട്ട് ഇന്നേക്ക് 56 വർഷം പിന്നിടുകയാണ്.

Jawaharlal nehru biography malayalam cinema

  • Jawaharlal nehru biography malayalam cinema
  • Ho chi minh biography
  • Jawaharlal nehru biography in telugu
  • Neru remake of which movie
  • Kamala nehru
  • ആധുനിക ഇന്ത്യയുടെ ശിൽപിയായ നെഹ്റുവിനെ രാജ്യം ഇന്നും ഓർമ്മിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തിലാണ് അദ്ദേഹം ജനിച്ചത്. അതിനാല്‍ അദ്ദേഹം പണ്ഡിറ്റ് ജവഹര്‍ലാല്‍ എന്നറിയപ്പെട്ടു.

    കുട്ടികൾ അദ്ദേഹത്തെ സ്നേഹപൂർവം ചാച്ചാ നെഹ്റു എന്നാണ് വിളിച്ചിരുന്നത്. രാജ്യത്തെക്കുറിച്ചും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു നെഹ്റു എന്ന് ചരിത്രക്കാരൻമാർ ഓർമ്മപ്പെടുത്തുന്നു.



    സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെ നേരിടുന്ന സമയത്ത് നെഹ്റുവിയൻ സിദ്ധാന്